പച്ച നിറമുള്ള തത്തമ്മ,
ചെഞ്ചുണ്ടുള്ളൊരു തത്തമ്മ.
സുന്ദരിയായ തത്തമ്മ.
ഒരു സുന്ദരമായൊരു കാട്ടിൽ,
ഒരു സുന്ദരമായൊരു കൂട്ടിൽ,
മുട്ടകളിട്ടു മൂന്നെണ്ണം.
മുട്ടകൾ വിരിഞ്ഞു മൂന്നണ്ണം.
കൂട്ടിൽ ഹയ്യാ കുഞ്ഞുങ്ങൾ.
കാണാനെത്തി എല്ലാരും.
സുന്ദരിയായ കുഞ്ഞുങ്ങൾ,
തത്തിക്കളിക്കും കുഞ്ഞുങ്ങൾ,