ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷംപുത്തൻ വരവേൽപ്പ്

പുത്തൻ വരവേൽപ്പ്

എൻ ലോകമേ നിൻ ഭംഗി എങ്ങുപോയി?
എൻ ലോകമേ നിൻ ശബ്ദശകലങ്ങൾ എങ്ങുപോയി?
എൻ ലോകമേ നിൻ വഴിയോര
തിക്കും തിരക്കുമിതെങ്ങുപോയി?
എങ്ങും കളിയും ചിരിയുമില്ല.
എങ്ങും ശൂന്യത മാത്രമായി.
മാഞ്ഞുപോകുമീ സങ്കടങ്ങൾ
കാലിടറാതെ നാം കരകയറീടുമ്പോൾ
വരവേല്ക്കാം പുതുലോകത്തെ,
നമുക്കൊത്തൊരുമയോടെ.
 

കീർത്തന സുരേഷ്
5A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത