എസ് എൻ എൽ പി എസ് ഇരിഞ്ഞാലക്കുട

(23337 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ് എൻ എൽ പി എസ് ഇരിഞ്ഞാലക്കുട
ശ്രീനാരായണ എൽ പി സ്‍ക‍ൂൾ ഇരിങ്ങാലക്കുട
വിലാസം
ഇരിഞ്ഞാലക്കുട

ഇരിഞ്ഞാലക്കുട
,
ഇരിഞ്ഞാലക്കുട പി.ഒ.
,
680125
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0480 2821102
ഇമെയിൽsnlpsijk@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23337 (സമേതം)
യുഡൈസ് കോഡ്32070700713
വിക്കിഡാറ്റQ64089589
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിങ്ങാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജുന പി എസ്
പി.ടി.എ. പ്രസിഡണ്ട്വിദ്യ സനിൽ
എം.പി.ടി.എ. പ്രസിഡണ്ട്നീതു വിക്രം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീ നാരായന്ന ഗുരുവിന്റ്റെ അനുഗ്രഹശിസ്സുകൽ ലഭിച്ച ശ്രീ സി ആർ കേശവൻ വൈദ്യർ തന്റ്റെ വിശാലമനസ്ക്തയുദെ മകുറ്റൊദ്ദാഹരനമാനു എസ് എൻ ഹൈസ്കൂൽ എസ് എൻ എൽ പി സ്കൂൽ എസ് എൻ ട്ടി ട്ടി ഐ എന്നീ സ്താപനങൽ 1964 ജൂനിൽ എസ് എൻ എൽ പി സ്കൂൽ ആരംഭിച്ചു  എസ് എൻ റ്റ്രൈയിനീങ് സ്കൂലിന്റ്റെ ലാബ് സ്കൂല്  ആയിട്ടാന്ന് എൽ പി സ്കൂൽ ആരംഭിച്ചത്.അക്കാലത്ത് ഇരിങാലക്കുട പ്രദേശത്താകെ രന്റ്റു സ്കൂലുകൽ  മാത്രമേ ഉന്നറ്റായിരുന്നുല്ലു സാമ്പത്തികമയി പിന്നൊക്കം നിൽകുന്ന ഈ പ്രദേശത്തെ കുട്ടികൽകു ഈ സ്താപനം വലിയ അനുഗ്രഹമയിരുന്നു വിജനമായ കാട്ടുപ്രദേശം ഇന്നു കാന്നുന്ന മനൊഹരമായ ഭഔതിക സാഹചരിയതിലെകു എത്തിച്ചതിനു പിന്നിൽ ഒത്തിരി പ്രയത്നം ഉന്ദായിരുന്നു പ്രധമ പ്രധാനാധ്യാപകൻ  ശ്രീ മൊയ്തീൻ ഷാ മാസ്റ്റർ  ആയിരുന്നു ഇന്നു യുവതലമുരയിലെ അധ്യാപകർ കലനുസ്ര്യതമായ മാറ്റങ്കൽ സ്കൂല്ലിൽ വരുത്തികൊന്ദിരിക്കുന്നു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ.നം. പേര് വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി