മാമ്പ മാപ്പിള എൽ പി എസ്
(MAMBA MAPILLA L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാമ്പ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
വളവിൽ പീടിക പി ഒ മാമ്പ പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0497 2852512 |
ഇമെയിൽ | mambamappilalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13198 (സമേതം) |
യുഡൈസ് കോഡ് | 32020200508 |
വിക്കിഡാറ്റ | Q64458965 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നൗഫൽ മാടോളി പൊയിൽ |
പി.ടി.എ. പ്രസിഡണ്ട് | കെ റഊഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1918ൽ ശ്രീ ചിറമ്മൽ അസൈനാർ ആണ് സ്ഥാപിച്ചത്.
1996ൽ മാമ്സ്രത്തുൽ ഇസ്ലാം ജുമാഅത്ത് കമ്മിറ്റിക്ക് നൽകി. സൗകര്യപ്രദമായ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മികവുകൾ
കബ്ബ്, ബുൾബുൾ യൂണിറ്റ്, കുട,അഗർബത്തി നിർമ്മാണം .പ് ലാസ്റ്റിക്ക്, ലഹരി എന്നിവക്കെതിരെ ബോധവൽക്കരണം
മാനേജ്‌മെന്റ്
മാമ്പ നുസ്രത്തുൽ ഇസ്ലാം ജുമാഅത്ത് കമ്മിറ്റി
പൂർവ വിദ്യാർത്ഥികൾ
കാദർ മാസ്റ്റർ, വി സി മൂസക്കുട്ടി മാസ്റ്റർ , കെ. മമ്മൂട്ടി മാസ്റ്റർ , കെ. മൊയ്തു മാസ്റ്റർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
പ്രൊഫ. വി. പി. അബ്ദുള്ളക്കുട്ടി (ശാസ്ത്രനാടക രചനാപുരസ്കാരം
വഴികാട്ടി
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13198
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ