എ.എൽ.പി.എസ് തിപ്പിലശ്ശേരി
(A. L. P. S Thippilissery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് തിപ്പിലശ്ശേരി | |
---|---|
വിലാസം | |
തിപ്പിലിശ്ശേരി എ .എൽ .പി സ്‌കൂൾ തിപ്പിലിശ്ശേരി , 680519 | |
സ്ഥാപിതം | 1 - 6 - 1967 |
വിവരങ്ങൾ | |
ഫോൺ | 9947799749 |
ഇമെയിൽ | ranaldchungath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24338 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റാണാൾഡ് റ്റി ചുങ്കത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1967 ലാണ് സ്കൂൾ സ്‌ഥാപിതമായത് . 8 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കൂൾ കുന്നംകുളം വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം 1967 ലാണ് സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഗ്രൗണ്ട് , ഐ റ്റി ലാബ് , പ്രൊജക്ടർ ക്ലാസ് റൂം ,റീഡിങ് കോർണർ ,ലൈബ്രറി , സൗജന്യ പാഠപുസ്തകം ,ടൈൽ വിരിച്ച ക്ലാസ്സ്‌റൂം ,ലൈറ്റ് ഫാൻ സൗകര്യം .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചിത്രങ്ങൾ
24338alps3.jpg