സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ പി എസ്സ് കൊതവറ

Schoolwiki സംരംഭത്തിൽ നിന്ന്
(St.Francis Xaviers.L.P.S.Kothavara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ പി എസ്സ് കൊതവറ
വിലാസം
കൊത വറ

കൊത വറ പി.ഒ.
,
686607
,
കോട്ടയം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽsfxlpskothavara1@gmail.com
കോഡുകൾ
സ്കൂൾ കോഡ്45228 (സമേതം)
യുഡൈസ് കോഡ്32101300302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.ആനി സി ഒ
പി.ടി.എ. പ്രസിഡണ്ട്രമാകാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊതവറ    സെന്റ് സേവ്യേഴ്സ് പള്ളിയുടെ കീഴിൽ 1922 ൽ സ്ഥാപിക്കപ്പെട്ടതാണ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽപി സ്കൂൾ . വെ. റവ. മോൺ. ജോർജ്ജ് വല്യാറ മ്പത്താണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക. എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഈ സരസ്വതി വിദ്യാലയം മഹനീയമായ 100 വർഷം 2022 ൽ പൂർത്തിയാക്കി.ഈ വിദ്യാലയത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരയായി സെന്റ് സേവ്യേഴ്സ് കോളേജ് കൊതവറ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ റൂം , ഫസ്‌റ്റ് എയ്ഡ് റൂം, നേഴ്സറി, കളിമുറ്റം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ടോയ് ലറ്റ്, വാട്ടർ ഫിൽറ്റർ, ലൈബ്രറി , ടി.വി ഹോൾ , കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റ്സ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • * സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് * ഡാൻസ് ക്ലാസ്സ് * ചിത്രരചന ക്ലാസ്സ്

വഴികാട്ടി

വൈക്കം വെച്ചൂർ റോഡിൽ ഉല്ലല ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 1 കിലോമീറ്റർ സഞ്ചരിച്ചാൽ കൊതവറ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയുടെയും സെന്റ് സേവ്യേഴ്സ് ആശുപത്രിയുടെയും എതിർ വശത്തായി നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

Map