സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/എന്റെ കൊച്ചു ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ചു ബാല്യം

ഞാനൊരു തൈ നട്ടു എന്നും രാവിലെ വെളളം ഒഴിച്ചു.
കാറ്റും വെളിച്ചവും കൊണ്ടു ആ തൈ ആകെ വളർന്നു.
അതിൽ പൂവായി കായായി അങ്ങനെ ആ മരച്ചില്ലയിൽ
പല പല കിളികൾ കൂടുകൂട്ടി.

സായന്ത് ക‍ൃഷ്‍ണ
1 B സ‍ർവ്വോദയ ഹയർസെക്കണ്ടറി സ‍്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത