Login (English) Help
ഞാനൊരു തൈ നട്ടു എന്നും രാവിലെ വെളളം ഒഴിച്ചു. കാറ്റും വെളിച്ചവും കൊണ്ടു ആ തൈ ആകെ വളർന്നു. അതിൽ പൂവായി കായായി അങ്ങനെ ആ മരച്ചില്ലയിൽ പല പല കിളികൾ കൂടുകൂട്ടി.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത