നരവൂർ സെൻട്രൽ എൽ പി എസ്
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ നരവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നരവൂർ സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
നരവൂർ കൂത്തുപറമ്പ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | centralnaravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14644 (സമേതം) |
യുഡൈസ് കോഡ് | 32020700603 |
വിക്കിഡാറ്റ | Q64460104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രേയ രാജ് കെ |
പി.ടി.എ. പ്രസിഡണ്ട് | യൂസഫ് ഹാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സഗില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം
മൂവായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിയ സെൻട്രൽ നരവൂർ എൽ പി സ്കൂൾ 1916 ൽ മദ്രസയുടെ മുന്നിൽ തോട്ടിനക്കരെ പറമ്പിലാണ് തുടങ്ങിയത് .നരവൂർ ഗേൾസ് എലി മെൻററി സ്കൂൾ എന്നായിരുന്നു ആദ്യ നാമകരണം പിന്നീട് ഇപ്പോഴുള്ള ഈ സ്ഥലത്ത് സ്ഥാപിച്ച വിദ്യാലയം 1950-ലാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ എന്ന നാമകരണം ഉണ്ടായത്. ആദ്യകാലത്ത് സ്കൂളിൽ പൂഴി ക്ലാസ് എന്ന ഒരു സംവിധാനം നിലനിന്നിരുന്നു. സ്കൂളിൽ ചേർക്കാൻ പ്രായമാകാത്ത കുട്ടികളെ അവളെ പ്രത്യേകം ഇരുത്തുകയും അവരെ പൂഴിയിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ 300 കുട്ടികളുണ്ടായിരുന്നു . മറ്റ് എൽ പി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാതിരുന്ന കാലത്തും ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു .1978 മുതലാണ് ഈ വിദ്യാലയത്തിൽ അറബി ഭാഷാ പഠനം ആദ്യമായ് ആരംഭിക്കുന്നത് .മുൻ അധ്യാപകർ പിന്തുടർന്ന അച്ചടക്കവും വിദ്യാലയത്തിൻ്റെ പഠന നിലവാരവും ഇന്നും നിലനിൽക്കുന്ന ഒരു വസ്തുതയാണ് .
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ് റൂം , വിപുലമായ കമ്പ്യൂട്ടർ ലാബ് , ഗണിതലാബ്, സയൻസ് ലാബ് തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട് . ആവശ്യത്തിന് ടോയ്ലറ്റുകൾ , പൈപ്പുകൾ എന്നീ സൗകര്യങ്ങളുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- [[നരവൂർ സെൻട്രൽ എൽ പി എസ്/NERKAZCHA
മാനേജ്‌മെന്റ്
മാനേജർ
കെ സരസു
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൂത്തുപറമ്പ് ടൗണിൽ നിന്നും ഓട്ടോ മാർഗം എത്താം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14644
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ