ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച

 
പൂച്ച നല്ല പൂച്ച
ചന്തമുള്ള പൂച്ച
പാൽ കുടിക്കും പൂച്ച
എലിയെ തിന്നും പൂച്ച
എന്റെ സ്വന്തം പൂച്ച

കാശ്മീര.പി
1 ചന്തൻ മെമ്മോറിയൽ എ.എൽ.പി സ്കൂൾ, വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത