ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/പൊരുതീടും നമ്മൾ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതീടും നമ്മൾ മഹാമാരിയെ

വൃത്തിയുള്ള മനുഷ്യർ നമ്മൾ വിവരമുള്ള മനുഷ്യർ നമ്മൾ വിവേകമുള്ള മനുഷ്യർ നമ്മൾ അനുസരണയുള്ള മനുഷ്യർ നമ്മൾ
 അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി
കൊറോണയെന്ന മഹാമാരിയെ
അതിനായി നമ്മൾ പൊരുതീടും
അതിനായി നമ്മൾ വീട്ടിലിരിക്കും അതിലൂടെ നമ്മൾ ഓടിക്കും കൊറോണയെ
മാസ്കിടും നമ്മൾ മുഖങ്ങളിൽ
ഗ്ലൗസിടും
  കൈകളിൽ
അകലം പാലിക്കും നമ്മൾ പരസ്പരം
 പൊതുഇടങ്ങളിൽ പോകുമ്പോൾ
വൃത്തിയുള്ള മനുഷ്യർ നമ്മൾ വിവരമുള്ള മനുഷ്യർ നമ്മൾ അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി
പൊരുതീടും നമ്മൾ മഹാമാരിയെ
 

ഫർഹ എം
3A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത