ഡി.വി.എൽ.പി.എസ് മുണ്ടത്തിക്കോട്
(24638 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
| ഡി.വി.എൽ.പി.എസ് മുണ്ടത്തിക്കോട് | |
|---|---|
| വിലാസം | |
മുണ്ടത്തികോട് മുമണ്ടത്തികോട് പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഫോൺ | 04885 288001 |
| ഇമെയിൽ | saraswathiashok1234@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24638 (സമേതം) |
| യുഡൈസ് കോഡ് | 32071702504 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 38 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 107 |
| പെൺകുട്ടികൾ | 106 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സരസ്വതി വി |
| പി.ടി.എ. പ്രസിഡണ്ട് | സാഹിതൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദേവി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി ക്ലാസ്സുകളും, 1 മുതൽ 4 വരെ 2 ഡിവിഷനുകൾ വീതവുo ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ, ഗ്രൗണ്ട്, ഓഡിറ്റോറിയo, സ്റ്റേജ്, ഓപ്പൺ ക്ലാസ്സ് റൂo, സ്മാർട്ട് കംപ്യൂട്ടർ ലാബ്, മിനി പാർക്ക്, ലൈബ്രറി, ടൈലിട്ട ക്ലാസ്സ് റൂമുകൾ എന്നിവയുണ്ട്. കിണർ വെള്ളം ഉപയോഗിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ് ലറ്റ് സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീതം നൃത്തം യോഗ ചിത്രരചന മുതലായവ ഉണ്ട്