സഹായം Reading Problems? Click here


ഡി.വി.എൽ.പി.എസ് മുണ്ടത്തിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(24638 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഡി.വി.എൽ.പി.എസ് മുണ്ടത്തിക്കോട്
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം മുണ്ടത്തിക്കോട്
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല വടക്കാഞ്ചേരി
ഭരണ വിഭാഗം പൊതുവിദ്യാഭ്യാസം
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 120
പെൺ കുട്ടികളുടെ എണ്ണം 127
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 02/ 2017 ന് Devivilasamlps
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എൺപത്തിയ‌ഞ്ച് വർഷങ്ങൾക്കുമുമ്പ് മുണ്ടത്തിക്കോട് പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ ഒത്തുചേർന്ന് ഒരു ഭീമ ഹർജി സർക്കാരിലേക്ക് സമർപ്പിച്ചു. സർക്കാർ ഹർജി പരിഗണനയ്ക്ക് എടുക്കുകയും വിദ്യാലയം നടത്തുവാൻ സ്വകാര്യ വ്യക്തികൾ തയ്യാറുണ്ടോ എന്ന് അന്വേഷിക്കുകയുമുണ്ടായി. തന്റെ സ്ഥലത്ത് വിദ്യാലയo തുടങ്ങാൻ ശ്രീ കുന്നത്ത് ബാലകൃഷ്ണ മേനോൻ തയ്യാറാവുകയും അതിന് സർക്കാർ അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെ 1932 ൽ ( കൊല്ലവർഷം 1107 ഇടവo 24 - ാം തീയതി ) ദേവീവിലാസം എന്ന പേരിൽ മുണ്ടത്തിക്കോട്ദേശത്ത് ഒരു സരസ്വതീ ക്ഷേത്രം രൂപം കൊണ്ടു .

ഭൗതികസൗകര്യങ്ങള്‍

പ്രീ പ്രൈമറി ക്ലാസ്സുകളും, 1 മുതൽ 4 വരെ 2 ഡിവിഷനുകൾ വീതവുo ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ, ഗ്രൗണ്ട്, ഓഡിറ്റോറിയo, സ്റ്റേജ്, ഓപ്പൺ ക്ലാസ്സ് റൂo, സ്മാർട്ട് കംപ്യൂട്ടർ ലാബ്, മിനി പാർക്ക്, ലൈബ്രറി, ടൈലിട്ട ക്ലാസ്സ് റൂമുകൾ എന്നിവയുണ്ട്. കിണർ വെള്ളം ഉപയോഗിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ് ലറ്റ് സൗകര്യങ്ങളും ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി