സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതിയും രോഗപ്രതിരോധവും.
പരിസ്ഥിതിയും രോഗപ്രതിരോധവും.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യ മുള്ള മനസ്സ് ഉണ്ടാവുക യുള്ളൂ.നല്ല ആരോഗ്യ ശീലങ്ങൾ ശീലിച്ചാൽ പലവിധ രോഗങ്ങളെയും മാറ്റി നിർത്തുവാൻ സാധിക്കും ശരീരശുചിത്വം പോലെ പ്രധാന മാണ് പരിസ്ഥിതി ശുചിത്വം പരിസ്ഥിതി യെ വികലമാക്കുന്ന പ്രവർത്തനങ്ങൾ ഭാവി തലമുറയെ പ്രതികൂലമായി ബാധിക്കും ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള ആരോഗ്യ ശുചിത്വശീലങ്ങൾ നമ്മൾ പിൻതുടരണം എല്ലാറ്റിനുമുപരി ഭയവും ആശങ്കയും അകറ്റി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാവുകയുമാണ് ഈ സമയത്ത് നാം ചെയ്യേണ്ടത് രോഗഭീതികളൊഴി,,ഞ്ഞ ഒരു നല്ല നാളെക്കായി നമ്മുക്ക് കാത്തിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം