വിഷുക്കണി വിഷുക്കാലമെത്തി കണിക്കൊന്ന പൂത്തു കണികാണും നേരം കൊറോണ വന്നു വിഷുവില്ല വിഷുക്കോടിയുമില്ല വിഷുകൈനീട്ടമോ കിട്ടിയില്ല മാലപടക്കമോ പൊട്ടിയില്ല കണിയൊരുക്കി ഞാൻ പ്രാർത്ഥിച്ചിരുന്നു കൊറോണയെന്നൊരു രോഗമാറി ലോകം മുഴുവൻ സുഖം പ്രാപിക്കാൻ.....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത