മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കണി


 
വിഷുക്കണി
       വിഷുക്കാലമെത്തി കണിക്കൊന്ന പൂത്തു
കണികാണും നേരം കൊറോണ വന്നു
വിഷുവില്ല വിഷുക്കോടിയുമില്ല വിഷുകൈനീട്ടമോ കിട്ടിയില്ല
    മാലപടക്കമോ പൊട്ടിയില്ല
കണിയൊരുക്കി ഞാൻ പ്രാർത്ഥിച്ചിരുന്നു
 കൊറോണയെന്നൊരു രോഗമാറി
ലോകം മുഴുവൻ സുഖം പ്രാപിക്കാൻ.....
 
  

അവന്തിക
2 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത