സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
• വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക • മലിനജലം കെട്ടിക്കിടക്കുന്നത് തടയുക • എലികൾ വളരാനുള്ള സാധ്യതകൾ തടയുക • മാസത്തിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക നമുക്കെല്ലാവർക്കും ഇതുപോലെ പരിസരം വൃത്തിയായി സൂക്ഷിക്കാം അങ്ങനെ ഭാവി തലമുറയെ നമുക്ക് വൃത്തിയുള്ള വാർത്തെടുക്കാം. നമ്മുടെ പരിസരവും അതിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളും വൃത്തിയായി സൂക്ഷിച്ച്രോഗങ്ങൾ വരുന്നതും പകർച്ചവ്യാധികൾ വരുന്നതും നമുക്ക് തടയാൻ നോക്കാം. ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന് ഉറച്ച ബോധ്യത്തോടെ നമ്മുടെ വരും തലമുറയ്ക്ക് കൂടി വേണ്ടി നല്ലൊരു ഭാവിക്കായി നമുക്ക് ഒന്നായി പോയതാ പരിസരം വൃത്തിയായി സൂക്ഷിക്കാം ഭൂമിയെ കാത്തു പരിപാലിക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം