സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ലോകം മുഴുവൻ ഭീതിയിലാക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം മുഴുവൻ ഭീതിയിലാക്കാൻ

  
ലോകം മുഴുവൻ ഭീതിയിലാക്കാൻ
വന്ന മഹാമാരി നീ
ചേറുത്ത് നിൽക്കുന്ന ജനങ്ങളെ
ഒത്തുപിടിച്ചു ജനത
സ്നേഹവും സാന്ത്വനവും തന്ന്
വെള്ള ഉടുപ്പിട്ട മാലാഖമാർ
കാവൽക്കരെപ്പോലെ കാത്തുസൂക്ഷിക്കുന്ന
കാക്കി ഉടുപ്പിട്ടവർ
വിജനമാം തിരുവുകളിൽ
ഉണർന്നിടാൻ ഒറ്റകെട്ടായി
നില്കും ഞങ്ങൾ
അതിജീവിക്കും മഹാമാരിയെ

തേജസ്‌. പി
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത