ലോകമെങ്ങുംനിശബ്ദമായ്
രോഗം എങ്ങും പടരുകയായ്
പേരില്ലാ പെരുമയില്ല
ശവക്കല്ലറകളിൽ കുമിഞ്ഞുകൂടുന്നവർ
പ്രതീക്ഷതൻ തിരി നാളമേ
ഞാൻ അലയുന്ന പുലരികൾ
എല്ലാം ത്യജിച്ചാതുരസേവകർ
വിശന്നലയുന്ന ജീവനുകൾ
ഡോക്ടറുകൾ നേഴ്സുകൾ
പോലീസുകാർ എല്ലാം
ത്യജ്ജിച്ഛ് സേവനത്തിനായ്
ഇറങ്ങിത്തിരിച്ചവർ
എല്ലാം പ്രതീക്ഷയായി
കൈകൂപ്പി കരയുവാൻ മാത്രം
നീറി നീറുന്ന ലോകമേ
യിക്കാലവും കടന്നുപോകട്ടെ