എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/അക്ഷരപൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരപൂക്കൾ

അക്ഷരത്തോട്ടം നിറയെ
അക്ഷരപൂക്കൾ വിരിഞ്ഞേ
പൂക്കൾ പറിച്ചു അമ്മു
അക്ഷരമാലകൾ കെട്ടി
അക്ഷരം വരച്ചു പഠിച്ചേ
അക്ഷരത്തോട്ടം നിറച്ചേ

ഫാത്തിമത്ത് റഹ്മ
2 B എസ്.വി.എ.യു.പി.സ്കൂൾ പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത