അക്ഷരത്തോട്ടം നിറയെ അക്ഷരപൂക്കൾ വിരിഞ്ഞേ പൂക്കൾ പറിച്ചു അമ്മു അക്ഷരമാലകൾ കെട്ടി അക്ഷരം വരച്ചു പഠിച്ചേ അക്ഷരത്തോട്ടം നിറച്ചേ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത