സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോവിഡ്-19
കോവിഡ്-19
ലോകത്തെ ഇപ്പോൾ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കൊറോണ. ചൈനയിലെ വുഹാനിൽനിന്ന് പടർന്നു പിടിച്ച ഈ രോഗം ഇപ്പോൾ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതിന് പ്രതിരോധമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ നിരവധി ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്ന് രക്ഷനേടാൻ സാമൂഹികഅകലം,വ്യക്തിശുചിത്വം എന്നിവ പാലിക്കുക.ആവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും മാസ്ക്ക് ധരിക്കുകയും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യുക.കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാൻ ശ്രദ്ധിക്കുക.കൊറോണ ബാധിച്ച രോഗികളെ വളരെ ത്യാഗങ്ങൾ സഹിച്ച് ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരുടേയും ലോക്ക്ഡൗൺ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്ന പോലീസുകാരുടേയും ആരോഗ്യത്തിനുവേണ്ടി ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ' നമ്മൾ ഒന്നാണ്,നമ്മളിതിനെ അതിജീവിക്കും'.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം