സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയും വൈറസ് പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും വൈറസ് പ്രതിരോധവും

ഇന്ന് ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയിലെ വുഹാ ൻ പ്രവിശ്യയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത് ആളുകളിൽനിന്ന് ആളുകളിലേക്ക് രോഗം വ്യാപിക്കുന്നു. വൈറസ് ശ്വാസകോശത്തെ സാരമായി ബാധിക്കുന്നു. ഇതിനെതിരായ ആൻറിവൈറസ് വാക്സിനുകൾ പിടിച്ചിട്ടില്ല. ലോകം ഇന്ന് മരുന്നിനായി പരക്കം പായുന്നു. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയുക എന്നതാണ് ഈ മഹാമാരിയെ ചെറുക്കാനുള്ള ഏക ആയുധം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ

1.കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക കഴുകുമ്പോൾ 20 മിനിറ്റ് സമയമെങ്കിലും കൈകൾ നന്നായി കഴുകണം

2.വ്യക്തിശുചിത്വം പരിസര ശുചിത്വം ഇവ പാലിക്കുക

3.രോഗ ബാധിത പ്രദേശത്ത് യാത്ര ഒഴിവാക്കുക

4.സാമൂഹിക അകലം ഒരു മീറ്ററെങ്കിലും പാലിക്കുക എന്നിങ്ങനെ വിവിധ കാര്യങ്ങളിലൂടെ നമുക്ക് ഈ വൈറസിനെ വ്യാപനത്തിന് ചെറുക്കാം

സെബാസ്റ്റ്യൻ അലക്സ്
4 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം