ആറ്റടപ്പ സൗത്ത് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(ATTADAPPA SOUTH U P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആറ്റടപ്പ സൗത്ത് യു.പി.എസ്
വിലാസം
ആറ്റടപ്പ

ആറ്റടപ്പ പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1829
വിവരങ്ങൾ
ഇമെയിൽattadappasups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13210 (സമേതം)
യുഡൈസ് കോഡ്32020200314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി.കെ.
പി.ടി.എ. പ്രസിഡണ്ട്രാജീവൻ.എം.കെ.
എം.പി.ടി.എ. പ്രസിഡണ്ട്റോജ സുരേഷ്
അവസാനം തിരുത്തിയത്
01-12-2023Maqbool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928ൽ മാവില വീട് എന്ന പ്രദേശത്ത് വെളുമ്പേരി കുഞ്ഞനന്തൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ള സൗകര്യം, വാട്ടർ ടാങ്ക്, സ്റ്റേജ്, ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

ബോധവല്കരണ ക്ലാസ്സുകൾ,സഹവാസക്യാമ്പുകൾ,ഫിലിംഫെസ്റ്റ്, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങളിലെ വൈവിധ്യം

മാനേജ്‌മെന്റ്

ശ്രീ.സി.എച്ച്നാരായണൻ മാസ്റ്റർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗാന അജിത്ത് കുമാർ,നീതിപാലകർ,എൻജിനീയർമാർ,പത്രപ്രവർത്തകർ,രാഷ്ട്രീയനേതാക്കൾ

==വഴികാട്ടി==താഴെചൊവ്വയിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരം തങ്കേക്കുന്ന് റോഡ്- നൂഞ്ഞിങ്കാവ് അമ്പലത്തിനും എടക്കാട് പി.എച്ച.സി. ക്കും ഇടയിൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച
"https://schoolwiki.in/index.php?title=ആറ്റടപ്പ_സൗത്ത്_യു.പി.എസ്&oldid=2003666" എന്ന താളിൽനിന്ന് ശേഖരിച്ചത്