ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/അകലാം അടുക്കാനായ്

Schoolwiki സംരംഭത്തിൽ നിന്ന്
അകലാം - അടുക്കാനായി(കവിത)


സൂര്യകിരണങ്ങളും നിലാവൊളിയും

നിറഞ്ഞൊരീ പ്രപഞ്ചത്തിൽ

അദൃശ്യ ശക്തി പോൽ

എത്തിയൊരു രോഗാണു

പ്രകൃതിതൻ കണ്ണിൽ

അന്ധകാരം നിറഞ്ഞപ്പോൾ കൈ കോർത്തു

ഞങ്ങൾ ഒരു നുറുങ്ങു -

വെട്ടം പകർന്നിടാൻ

പേടിച്ചോടും ക്രൂരനാം കൊറോണ

കൈകൾ കോർത്ത് ഒന്നിച്ച് നിൽക്കും
  
ഞങ്ങൾ അതിജീവിക്കും

പുതു ജീവൻ വളർത്തും

നീ പേടിച്ചോടുന്ന കാലത്തിനായി

കാത്തിരിക്കും ഞങ്ങൾ.

മുഹമ്മദ് ഹാഷിം
4എ GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത