എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ തുരത്തിയോട്ടാം വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിയോട്ടാം വൈറസിനെ

ലോകം മുഴുവൻ ചുറ്റി നടക്കും
മനുഷ്യരെയെല്ലാം ജീവനെടുക്കും
കോറോണയെന്നൊരു മഹാമാരിയിവൻ
കടയിൽ പോയാൽ കൈ കഴുകേണം
പുറത്തിറങ്ങാൻ മാസ്‍ക്കും വേണം
കൂട്ടംകൂടാൻ പറ്റില്ല
എന്തൊരു വൈറസാണിവൻ
ഒറ്റകെട്ടായ് തുരത്തിടാം .......
നമുക്കൊറ്റകെട്ടായ് തുരത്തിടാം ..... വൈറസിനെ

 

നശ്വാൻ സി
1 A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത