Login (English) HELP
Google Translation
ലോകം മുഴുവൻ ചുറ്റി നടക്കും മനുഷ്യരെയെല്ലാം ജീവനെടുക്കും കോറോണയെന്നൊരു മഹാമാരിയിവൻ കടയിൽ പോയാൽ കൈ കഴുകേണം പുറത്തിറങ്ങാൻ മാസ്‍ക്കും വേണം കൂട്ടംകൂടാൻ പറ്റില്ല എന്തൊരു വൈറസാണിവൻ ഒറ്റകെട്ടായ് തുരത്തിടാം ....... നമുക്കൊറ്റകെട്ടായ് തുരത്തിടാം ..... വൈറസിനെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത