എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനില്പ്

ഇനി എന്തു നാം ചെയ്തിടും
ഈ മഹാമാരിയെ ചെറുക്കുവാൻ ?

ചെയ്യുവാനുണ്ടടോ ഒരായിരം വഴികൾ.
വഴികളേതെന്നു ഒന്നു ചൊല്ലീടടോ?

വഴികളേതെന്നു ചൊല്ലീടാം ഞാൻ
ഹസ്തദാനകരം രോഗമൂർദ്ധീകരം

അകലപാലന സർവരക്ഷാകരം
ഹസ്‌തമില്ലായ്‌പ്പൊഴും വൃത്തിയാക്കിടാം

പൊരുതിടാം തടഞ്ഞിടാം
കൊറോണയെന്ന മാരിയെ

ഗോപിക ഗോപകുമാർ
10 സി എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത