വടക്കുമ്പാട് എൽ പി എസ്
(VADAKKUMPAD L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1925ൽ പെരളശ്ശേരി വടക്കുമ്പാട് സ്ഥാപിതമായി.
| വടക്കുമ്പാട് എൽ പി എസ് | |
|---|---|
vadakkumbad LPS | |
| വിലാസം | |
വടക്കുമ്പാട് മുണ്ടലൂർ പി.ഒ. , 670622 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0497 2826339 |
| ഇമെയിൽ | vadakkumbadlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13180 (സമേതം) |
| യുഡൈസ് കോഡ് | 32020200913 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 38 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റീജേഷ് കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | മഹേഷ് ടി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിജിന കെ |
| അവസാനം തിരുത്തിയത് | |
| 09-07-2025 | Maqbool |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികൾ അടങ്ങിയ ഹാൾ. ടൈൽ ഇട്ടു മനോഹരമാക്കിയിട്ടുണ്ട്. ക്ലാസിനു സിലിംഗ് ഉണ്ട്. കൂടുതൽ അറിയാം
മാനേജ്‌മെന്റ്
2004 മുതൽ ടി ഉമാദേവി ആണ് മാനേജർ ആയി പ്രവർത്തിക്കുന്നത്..
മുൻസാരഥികൾ
ആദ്യ മാനേജർ ശ്രീ തുരുത്തേരി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. അവരുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഭാസ്കരൻ നമ്പ്യാർ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ ഭാസ്കരൻ നമ്പ്യാരുടെ മകൾ ശ്രീമതി ഉമാദേവി ടി മാനേജർ ആയി പ്രവർത്തിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ ബസ്റ്റാന്റിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ പെരളശ്ശേരി വഴി ബസ് മാർഗം എത്താം (15 കിലോമീറ്റർ)