ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/ എന്ത് കൊണ്ട് രോഗം എല്ലാവർക്കും വരുന്നില്ല?
എന്ത് കൊണ്ട് രോഗം എല്ലാവർക്കും വരുന്നില്ല ?
എന്ത് കൊണ്ട് രോഗം എല്ലാവർക്കും വരുന്നില്ല ? നിരന്തരമായി ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് രോഗ പ്രതിരോധശേഷി. കൊറോണ പടർന്ന് പിടിക്കുന്ന ഈ സമയത്ത് എല്ലാ മെഡിക്കൽ സയൻസും പറഞ്ഞു കൊണ്ടിരിക്കുന്നത് രോഗ പ്രതിരോധശേഷിയുള്ളവർക്ക് ഇതിനെ തരണം ചെയ്യാൻ സാധിക്കും എന്നതാണ്. പ്രതിരോധശേഷി എന്നത് ഒരു പാട് ഘടകങ്ങൾ ചേർന്ന് ലഭിക്കുന്ന ഒന്നാണ്. ശരീരത്തിൽ രോഗ പ്രതിരോധശേഷി എങ്ങനെ വർധിപ്പിച്ചെടുക്കാം ? എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കുക, നമ്മൾ പോലും അറിയാതെ അണുക്കൾ നമ്മുടെ കൈകളിലെത്താം, സോപ്പും വെള്ളവുമുപയോഗിച്ച് 20 സെക്കന്റ് കൈ നന്നായി കഴുകുക പിന്നീട് നമ്മൾ ശ്രദ്ദിക്കേണ്ടത് നമ്മുടെ ഭക്ഷണ രീതിയാണ് വാരിവലിച്ച് ഭക്ഷണം കഴിക്കരുത്. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക . കോളി ഫ്ലവർ, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക, തണ്ണി മത്തൻ, ആപ്പിൾ എന്നിവ നന്നായി കഴിക്കുക ഇവ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. വെള്ളം നന്നായി കുടിക്കുകക ഇത് നമ്മുടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു, 7 മണിക്കൂർ നന്നായി ഉറങ്ങുക ഈ കാര്യങ്ങളല്ലാം ശ്രദ്ദിച്ചാൽ രോഗത്തിൽ നിന്ന് നമുക്ക് രക്ഷ നേടാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം