എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

തത്തേ തത്തേ തത്തമ്മേ
തത്തി നടക്കും തത്തമ്മേ
പഞ്ചവർണ്ണ തത്തമ്മേ
പച്ചച്ചിറകുള്ള തത്തമ്മേ
ചുവപ്പു ചുണ്ടുള്ള തത്തമ്മേ
നിന്നെക്കാണാൻ എന്തു രസം
എന്റെ കൂടെ പോരുമോ നീ?
 

മീന .എം
2A എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത