English Login HELP
തത്തേ തത്തേ തത്തമ്മേ തത്തി നടക്കും തത്തമ്മേ പഞ്ചവർണ്ണ തത്തമ്മേ പച്ചച്ചിറകുള്ള തത്തമ്മേ ചുവപ്പു ചുണ്ടുള്ള തത്തമ്മേ നിന്നെക്കാണാൻ എന്തു രസം എന്റെ കൂടെ പോരുമോ നീ?
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത