വീട് വൃത്തിയാക്കിടാം
നാടു വൃത്തിയാക്കിടാം
സ്കൂള്‍ വൃത്തിയാക്കിടാം
തോട് വൃത്തിയാക്കിടാം
സ്വന്തമായി തൈകൾ നട്ട്
നാടിനെ സദ്യയൂട്ടിടാം
കൈ കഴുകി കരുത്തരായ്
കരുതലോടെ നീങ്ങിടാം
ഭീതിയേകും കോവിഡിനെ
ഭീരുവാക്കി മാറ്റിടാം
ഒത്തുചേർന്ന് തുരത്തിടും
നാം കോവിഡ് എന്ന ഭീകരനെ.