ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കോവിഡും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്

വീട് വൃത്തിയാക്കിടാം
നാടു വൃത്തിയാക്കിടാം
സ്കൂള് വൃത്തിയാക്കിടാം
തോട് വൃത്തിയാക്കിടാം
സ്വന്തമായി തൈകൾ നട്ട്
നാടിനെ സദ്യയൂട്ടിടാം
കൈ കഴുകി കരുത്തരായ്
കരുതലോടെ നീങ്ങിടാം
ഭീതിയേകും കോവിഡിനെ
ഭീരുവാക്കി മാറ്റിടാം
ഒത്തുചേർന്ന് തുരത്തിടും
നാം കോവി‍‍‍ഡ് എന്ന ഭീകരനെ.

ഭാഗ്യലക്ഷ്മി എ
3 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത