സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യത്തിന്
ശുചിത്വം ആരോഗ്യത്തിന്
"ആരോഗ്യമുളള ശരീരത്തി ലെ ആരോഗ്യമുളള മനസ്സുണ്ടാകൂ".മനുഷ്യന്റ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുളള ഒന്നാണിത്.ചിലപ്പോൾ വീണ്ടെടുക്കാൻ സാധിച്ചില്ല എന്നും വരും. നമ്മുടെ ശരീരത്തിൻെറയും മനസ്സിൻെറയും ആരോഗ്യം നിലനിർത്തുന്നതിന് നാം പാലിക്കേണ്ട ഏറ്റവും പ്രധാന ശീലമാണ് ശുചിത്വം. ചെറുപ്പം മുതൽ നാം ശുചിത്വം ശീലിക്കേണ്ടതാണ്. ചെറിയ കാര്യങ്ങൾ ബാല്യം മുതൽ ശീലിച്ചാൽ ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. അതിരാവിലെ ഉണരുക, രാവിലെയും വൈകുന്നേരവും കുളിക്കുക പല്ലുതേയ്ക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക ഭക്ഷണത്തിനു മുമ്പും ശേഷവും കൈയ്യും വായും വൃത്തിയാക്കുക ഇവയൊക്കെ നമ്മെ ആരോഗ്യവാൻമാരാക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ കൊറോണ പോലുള്ള പുതിയ വൈറസുകൾ ആവിർഭവിക്കുമ്പോൾ അതിനെ ചെറുക്കാനും മനുഷ്യകുലത്തെ നിലനിർത്താനും ഇത്തരം അടിസ്ഥാന ശീലങ്ങൾ പുതുതലമുറ സ്വന്തമാക്കണം. മറ്റുള്ളവരിലേക്കു പകരണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം