സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വെറുതെയാണെന്റെയീ മോഹങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വെറുതെയാണെന്റെയീ മോഹങ്ങൾ

 തുള്ളിച്ചാടി നടക്കേണ്ട കാലം
വണ്ടിയിൽ കയറി
കറങ്ങേണ്ട കാലം
ഐസ്ക്രീം മതിവരെ നുകരേണ്ട കാലം
എല്ലാം എല്ലാം വെറുതെയായി
വെറുതെയാണെന്റെ മോഹങ്ങൾ
ഇനിയൊരു പ്രാർത്ഥന മാത്രം
കോവിഡ് -19 ആരിലും പകരല്ലേ
  

അനന്തകൃഷ്ണൻ
1 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത