ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിമുളച്ചൊരു രാക്ഷസാ........... ലകഷത്തോളം മാനവരെ കൊന്നു വിഴുങ്ങിയ രാക്ഷസാ............... ലകഷത്തോളം മാനവരെ കൊന്നു വിഴുങ്ങിയ രാക്ഷസാ............... ലോകമെങ്ങും പട്ടിണിയിലാഴ്ത്തിയ അല്ലയോ ഭൂതമേ................ മാനവരിൽ ഭീതി ഉണർത്തിയ മറുനാട൯ ഭൂതമേ ................ മാനവരിൽ ഭീതി ഉണർത്തിയ മറുനാട൯ ഭൂതമേ ................
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത