ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/രാക്ഷസരോഗം

Schoolwiki സംരംഭത്തിൽ നിന്ന്


രാക്ഷസരോഗം

 ചൈനയിലെ വുഹാനിൽ നിന്നും
 പൊട്ടിമുളച്ചൊരു രാക്ഷസാ...........
 ലകഷത്തോളം മാനവരെ കൊന്നു
 വിഴുങ്ങിയ രാക്ഷസാ...............
 ലകഷത്തോളം മാനവരെ കൊന്നു
 വിഴുങ്ങിയ രാക്ഷസാ...............
 ലോകമെങ്ങും പട്ടിണിയിലാഴ്ത്തിയ
 അല്ലയോ ഭൂതമേ................
 മാനവരിൽ ഭീതി ഉണർത്തിയ
 മറുനാട൯ ഭൂതമേ ................
 മാനവരിൽ ഭീതി ഉണർത്തിയ
 മറുനാട൯ ഭൂതമേ ................
  

ആഷ്ന എ൯
5 ബി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത