എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/വ്യക്‌തി ശുചിത്വം മാത്രം മതിയോ ?ചിന്തിക്കു
വ്യക്തി ശുചിത്വം മാത്രം മതിയോ ?ചിന്തിക്കു
സാങ്കേതിക വിദ്യയുടെ വളർച്ചയിൽ ലോകം വികാസം പ്രാപിച്ചപ്പോൾ നാം പലപ്പോഴും പരിസര ശുചിത്വത്തെ അവഗണിക്കുകയാണ്. വ്യക്തി ശുചിത്വം ഏറെ പ്രാധാന്യം നൽകുന്ന നാം എന്തുകൊണ്ട് നമ്മുടെ പരിസരത്തെഅതേപോലെ പരിഗണിക്കുന്നില്ല. ഉയർന്ന സംസ്കാരവും വിദ്യാഭ്യാസവും ഉള്ള നാം നമ്മുടെ വീടും പരിസരവും മാത്രമേ കാണുന്നുള്ളൂ എന്നതാണ് ഒരു പ്രശ്നം അതുകൊണ്ടാണല്ലോ നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ ആരും കാണാതെ പാത്തും പതുങ്ങിയും വഴിവക്കിലും അയൽക്കാരന്റെ പറമ്പിലും വലിച്ചെറിയുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം