സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സയൻസ് ക്ലബ്ബ്-17
ശാസ്ത്ര ക്ലബ്
ശാസ്ത്ര സങ്കേതിക വിദ്യ കൾ മാനവരാശി യെ വാനോളം ഉയർത്തുന്ന ഒരു മാസ്മരിക യുഗത്തിൽ ജീവിക്കുന്നവരാണു നാം.ശാസ്ത്രം എന്നും നമ്മെ അത്ഭുതപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി കണ്ടെത്തി അവരിലെ സ്വതസിധമായ ശാസ്ത്ര അവബോധം വള൪തിയെദുക്കുവനയി St paul's school ശാസ്ത്ര ക്ലബ് വിവിധതരം നൂതന പ്രവർത്തനങ്ങൾ നടത്തിവരുന്നു.ചുറ്റുപാടുകളെ നിരീക്ഷിക്കുവാനും ലളിതമായ പരീക്ഷണ പ്രക്രിയ കളും.അന്വേഷണ പ്രവർത്തനങ്ങളും നടത്തുവാനും കുട്ടികളെ കൂടുതൽ ഉത്സുകരാകത്തക്ക വിധത്തിൽ വിവിധതരം പ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം,ഓസോൺ ദിനം,ശാസ്ത്ര ദിനം,space week തുടങ്ങിയ ദിനങ്ങലോടനുബന്ധിചു ആകർഷകമായ പരിപാടി കൾ നടത്തി വരുന്നു.സ്കൂൾ തല science expo നടത്തുകയും sub district,district തലങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കുട്ടികളെ സഹായിക്കുന്നു.Inspire Award നു വേണ്ടി ശാസ്ത്ര തൽപരരായ കുട്ടികളിൽ നിന്ന് ആശയങ്ങൾ സ്വീകരിക്കുകയും ഏറ്റവും മികച്ചത് ജില്ലാ തല തിലേക്ക് അയയ്ക്കുകയും ചെയുന്നു.ക്ലാസ് തല science magazine, journel,ശാസ്ത്ര പതിപ്പുകൾ ഇവതയ്യാറാക്കുവാൻകുട്ടികളെപ്രോത്സാഹിപ്പിക്കുന്നു.ചുരുക്കത്തിൽ ശാസ്ത്രത്തിന്റെ രീ തി മനസ്സിലാക്കി അവ നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ ഉളള പരിശീലകനം നൽകുവാൻശാസ്ത്ര ക്ലബിനു സാധിക്കുന്നു.