സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടൺഹിൽ സ്കൂളിൽ 5 മുതൽ 12-ാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു. അപ്പർ പ്രൈമറി വിഭാഗമായ 5 മുതൽ 7 വരെ ക്ലാസിൽ 34 ക്ലാസ് മുറികളും ഏകദേശം 1200 കുട്ടികളും പഠിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികളും വിവിധ വിഷയങ്ങളുടെ കോർണറുകളും പ്രവർത്തിച്ചു വരുന്നു. യു.പി.ക്ക് മാത്രമായി പ്രത്യേകം ഗേൾസ് ഫ്രണ്ടിലി ടോയ്‍ലെറ്റും ഉണ്ട്.