ചെറുവണ്ണുർ നോർത്ത് എം.എൽ.പി.സ്കൂൾ
(CHERUVANNUR NORTH.M.L.P SCHOOL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുവണ്ണുർ നോർത്ത് എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
ചെറുവണ്ണൂർ ചെറുവണ്ണൂർ പി.ഒ. , 673524 | |
സ്ഥാപിതം | 15 - 3 - 1910 |
വിവരങ്ങൾ | |
ഫോൺ | 0496 2775280 |
ഇമെയിൽ | cnmlpschool@gmail.com |
വെബ്‍സൈറ്റ് | https://hhjjjddjjk |
കോഡുകൾ | |
സ്കൂൾ കോഡ് | 16508 (സമേതം) |
യുഡൈസ് കോഡ് | 32041000517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന പട്ടർവീട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഗിത |
അവസാനം തിരുത്തിയത് | |
21-09-2024 | Schoolwikihelpdesk |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കു ഭാഗത്തു പതിനാലാം വാർഡിൽ ചേറോത്ത്താഴ റോഡിന്റെ ഓരത്തായി ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പതിനാലു,പതിനഞ്ചു വാർഡുകളുടെ സിംഹ ഭാഗവും സ്കൂളിന്റെ ഫീഡിങ് ഏരിയ ആണ് .സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കക്കറമുക്ക് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ അതിരിലൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയുടെ ഒരത്താണ് ഈ പ്രദേശം.മഴ കാലമായാൽ വെള്ളം പൊങ്ങി ഒറ്റപ്പെട്ടു പോകുന്ന പ്രദേശമാണിത്.ചെറുവണ്ണൂർ അങ്ങാടിയിൽ നിന്നും ഏകദേശം 2 .5 കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന ഇവിടെ ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ എന്ന ഏക പൊതു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത് സ്കൂളിനടുത്തായി ഒരു മുസ്ലിം പള്ളിയും മദ്രസയും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചെറുവണ്ണൂർ ടൗണിൽ നിന്നും ചെറുവണ്ണൂർ കക്കറമുക്ക് റോഡിലൂടെ 2 .5 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16508
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ