എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട്
ശുചിത്വമുള്ള നാട്
നമ്മുടെ നാട് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. എന്നാലേ രോഗങ്ങളില്ലാത്ത ശുചിത്വമുള്ള നല്ല സുന്ദരമായ ഒരു നാടാകൂ. എന്നാൽ നമുക്കും നമുക്ക് ശേഷമുള്ള തലമുറക്കും ഒരു രോഗത്തെയും പേടിക്കാതെ ജീവിക്കാനാകും. നമ്മുടെ നാടും വീടും പരിസരവും വൃത്തിയാക്കുന്നത് നമുക്ക് താഴെയുള്ളവർ കണ്ടു വളർന്നാൽ അവരും ഇത് ശീലമാകും. "ചുട്ടയിലെ ശീലം ചുടല വരെ" എന്ന് കേട്ടിട്ടില്ലേ... അപ്പോൾ നമ്മുടെ നാടിന് നല്ല തലമുറയെ വളർത്തിയെടുക്കാൻ കഴിയും. "ശുചിത്വമുള്ള നാട്ടിലെ വൃത്തിയുള്ള കുട്ടികൾ"
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം