പുസ്തക കനമില്ല. ..
പരിക്ഷ പേടിയില്ല....
പാടത്ത് കളികളില്ല ...
മോഹിച്ച യാത്രകളില്ല...
ഇരിപ്പാണ് വീട്ടിൽ....
ടി വി മടുത്തു.....
പബ്ജിയും ലൂഡോയും മടുത്തു.....
ഇത്തിരി കുഞ്ഞൻ കൊറോണ ....
വിനോദവും വിജ്ഞാനവും കൈക്കലാക്കി.......
ഇനി മടങ്ങാം, മണ്ണിലേക്ക്..
മണ്ണപ്പം ചട്ടുകളിക്കാം ....
മണ്ണിര യെ കോർക്കാം ,മീൻ പിടിക്കാം...
പക്ഷെ ...!!!!!!!!
വയലെവിടെ കുളമെവിടെ.....!!!!!!