തകർക്കണം തകർക്കണം
ഈ മഹാമാരിയെ
പ്രളയത്തെ മറികടന്ന നാം
ഇനിയും മറികടക്കും ഈ കണ്ണിയെ
കേന്ദ്രത്തെ അനുസരിക്കണം
സർക്കാരിൻ വാക്കു കേൾക്കണം
വീട്ടിലിരുന്ന് അതിജീവിക്കാം
തുരത്താം ഈ മഹാമാരിയെ
മാറുവിൻ രാജ്യത്തിനായി
ഇല്ലായ്മ ചെയ്യാം ഈ കൊറോണയെ
ജനതയെ നിൻ ശുചിത്വമാണ് മുഖ്യം
ഈ കണ്ണിയെ നാം തകർത്തിരിക്കും