ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഒരു നല്ല നാളേക്കായി....

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നല്ല നാളേക്കായി....      

തകർക്കണം തകർക്കണം
ഈ മഹാമാരിയെ
പ്രളയത്തെ മറികടന്ന നാം
ഇനിയും മറികടക്കും ഈ കണ്ണിയെ
കേന്ദ്രത്തെ അനുസരിക്കണം
സ‍ർക്കാരിൻ വാക്കു കേൾക്കണം
വീട്ടിലിരുന്ന് അതിജീവിക്കാം
തുരത്താം ഈ മഹാമാരിയെ
മാറ‍ുവിൻ രാജ്യത്തിനായി
ഇല്ലായ്മ ചെയ്യാം ഈ കൊറോണയെ
ജനതയെ നിൻ ശ‍ുചിത്വമാണ് മുഖ്യം
ഈ കണ്ണിയെ നാം തകർത്തിരിക്ക‍ും
 

അനാമിക ആർ‍ ഷിവിൻ
5 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത