ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം
കൊറോണ നൽകിയ പാഠം
( അരുൺ അച്ഛനെ ധിക്കരിച്ചു വീട് വിട്ട് പുറത്തു പോയി. കുറെ മണിക്കൂറുകൾക്ക് ശേഷം ലാൻഡ്ഫോൺ റിങ് ചെയ്യുന്നു . അരുണിന്റെ അച്ഛൻ ആകാംഷയോടെ ഫോൺ എടുത്തു ) ഹലോ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്, നിങ്ങളുടെ മകനാണോ അരുൺ ? അതെ എന്താ കാര്യം സർ ...? നിങ്ങൾക് അറിയില്ലേ ലോക്ക് ഡൗൺ കഴിയാതെ മക്കളെ പുറത്തു വിടരുത് എന്ന് ? സർ, ഞാൻ അവന്റെയടുത് പറഞ്ഞതാണ് ലോക്ക് ഡൗൺ സമയത്തു പുറത്തിറങ്ങരുത് എന്ന്. അവൻ കേട്ടില്ല. "ശരി നിങ്ങൾ അവനെ ജാമ്യത്തിൽ ഇറക്കാൻ ഉടനെ വരണം . " വേണ്ട സാറെ ഞാൻ നാളെ വരം. അതെന്താ ? അവൻ ആരും പറഞ്ഞത് അനുസരിക്കാതെ ആണ് പോയത്. പിന്നെ അവന്റെ കയ്യിലുള്ള ആ നശിച്ച ഫോൺ വാങ്ങി വച്ചോ. ഞാൻ നാളെ വരാം സാറെ ... ശരി. (അരുൺ ഒരു ദിവസം പോലീസ് കസ്റ്റഡിയിൽ ഇരുന്നതിന് ശേഷം വീട്ടിൽ എത്തി. ) അമ്മ പറഞ്ഞു , ഇനി നീ ലോക്ക് ഡൗൺ കഴിയാതെ പുറത്തിറങ്ങുമോ ? ഇത് നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരെയും കൂടി ബാധിക്കുന്ന കാര്യമാണ്. ഇല്ലമ്മേ ഇനി ഞാൻ പുറത്തു പോകില്ല.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ