പടർന്നു പിടിക്കുന്ന
ഈ കൊറോണയെ നമ്മൾ
തുരത്തിടും തുരത്തിടും
കൊറോണയെ തുരത്തിടും
കൊറോണയെ നമ്മൾ
തുരത്തിടും
ഇടക്കിടെ ഇടക്കിടെ
കൈകൾ വൃത്തിയാക്കിയും
മുഖവും മൂക്കും കണ്ണും
തൊടാതെയും
മാസ്ക് കൊണ്ടു മുഖം മറച്ചുo
കൊറോണയെ തുരത്തിടും
നമ്മൾ തമ്മിൽ അകലം പാലിച്ചുo
തുരത്തിടും കൊറോണയെ തുരത്തിടും
# STAY HOME #
STAY SAFE