എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

പടർന്നു പിടിക്കുന്ന
ഈ കൊറോണയെ നമ്മൾ
തുരത്തിടും തുരത്തിടും
കൊറോണയെ തുരത്തിടും
കൊറോണയെ നമ്മൾ
തുരത്തിടും
ഇടക്കിടെ ഇടക്കിടെ
കൈകൾ വൃത്തിയാക്കിയും
മുഖവും മൂക്കും കണ്ണും
തൊടാതെയും
മാസ്ക് കൊണ്ടു മുഖം മറച്ചുo
കൊറോണയെ തുരത്തിടും
നമ്മൾ തമ്മിൽ അകലം പാലിച്ചുo
തുരത്തിടും കൊറോണയെ തുരത്തിടും
            # STAY HOME #
               STAY SAFE

Devanandan
3B എം.വി.എ.എൽ.പി.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത