ജി എൽ പി എസ് പാൽവെളിച്ചം/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22

     അംഗങ്ങളുടെ എണ്ണം             :  20
     ചെയർമാൻ                       ..........അലീന ഷാജു
      കൺവീനർ                          ......അനിഷ്മ മരിയ


ചുമതലയുളള അധ്യാപകൻ ....... ജിത്സ ജോസഫ്

ദേശഭക്തി ഗാനം.സബ്ജില്ല മത്സരം. എ ഗ്രേഡ്

2022 ഫെബ്രുവരി മാസത്തെ " യുറീക്ക " ശാസ്ത്രമാസികയിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിലെ രണ്ടാം വിദ്യാർത്ഥിനി കുമാരി അർപ്പിത എൽസ ജിജിയുടെ

ʻകുട്ടിയും കുഞ്ഞുമേഘവുംʼ എന്ന കവിത പ്രസിദ്ധീകരിച്ചു വന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പിന്തുണ കുട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഫോട്ടോ


കവിത